നേവിക്കൊപ്പം ഓടാം…മാരത്തണിൽ ഈ തവണ ഫാമിലി റണ്ണും;രജിസ്ട്രേഷൻ ആരംഭിച്ചു
കൊച്ചി: ദക്ഷിണമേഖല നാവിക കമാൻഡ് സംഘടിപ്പിക്കുന്ന കൊച്ചിയുടെ സ്വന്തം കായികോത്സവമായ കൊച്ചി നേവി മാരത്തണിൻ്റെ (കെഎൻഎം 25) ആറാം പതിപ്പിന് ഒരുക്കങ്ങൾ തുടങ്ങി. നാവികസേനാ ദിനാഘോഷങ്ങളുടെ ...



























