രക്ഷാദൗത്യം ദുഷ്‌കരം ;തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകൾ ; തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കിനിറങ്ങിയ തൊഴിലാളിയെ കാണാതായിട്ട് മണിക്കുറുകൾ പിന്നിട്ടു. ഇത്ര സമയം പിന്നിട്ടിട്ടും തൊഴിലാളിയെ കണ്ടെത്താനായിട്ടില്ല. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ...