Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘2013ല്‍ മാലിന്യം കണ്ട് മടങ്ങിയ മൗറിഷ്യസ് പ്രധാനമന്ത്രിയ്ക്ക് ഇത്തവണ ഗംഗാസ്‌നാനം നടത്താതെ മടങ്ങാനായില്ല’കുംഭമേളാനുഭവം പങ്കുവച്ച് യോഗി ആദിത്യനാഥ്‌

by Brave India Desk
Mar 6, 2019, 11:25 am IST
in India
Share on FacebookTweetWhatsAppTelegram

പ്രയാഗ്‌രാജില്‍ നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗഥിന് സംഗമസ്ഥാനത്ത് പുണ്യ സ്‌നാനം നടത്താതിരിക്കാനായില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗാ നദിയുടെ ശുചിത്വം വളരെയധികം വര്‍ധിച്ചുവെന്ന് യോഗി ചൂണ്ടിക്കാട്ടി.

2013ല്‍ നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി ഗംഗയിലെ മലിനീകരണവും ചെളിയും കണ്ടത് മൂലം പുണ്യ സ്‌നാനം നടത്താതെ മടങ്ങുകയായിരുന്നുവെന്ന് യോഗി വിശദീകരിച്ചു. ഇത്തവണ പക്ഷെ അദ്ദേഹം പുണ്യ സ്‌നാനം നടത്തി. അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യ കോബിതാ രാംദാനിയുടെ കൂടെയാണ് കുംഭ മേളയില്‍ പങ്കെടുത്തത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

മോദി സര്‍ക്കാരിന്റെ കീഴില്‍ ഗംഗാ നദിയുടെ ശുചീകരണ പ്രക്രിയ പുരോഗമിക്കുന്നുണ്ടെന്ന് യോഗി അഭിപ്രായപ്പെട്ടു. ഇന്നലെ സമാപിച്ച് കുംഭ മേളയില്‍ 3,200 എന്‍.ആര്‍.ഐകള്‍ പങ്കെടുത്തുവെന്ന് യോഗി ചൂണ്ടിക്കാട്ടി. കൂടാതെ ആദ്യമായി 70 രാജ്യങ്ങളുടെ അംബാസഡര്‍മാരും കുംഭ മേളയില്‍ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: Mauritius Prime Minister Pravind Jugnauthmodi governmentUttar Pradesh Chief Minister Yogi AdityanathKumbh Mela 2019
Share1378TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies