പാലക്കാട്: മാവോയിസ്റ്റുകളുടെ പേരില്‍ അട്ടപ്പാടിയില്‍ വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.ആനമൂളിയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്ന് പോസ്റ്ററില്‍ പറയുന്നു. വയനാട് വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമര്‍ശമില്ല. സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.
Discussion about this post