രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ജില്ലാ നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തി.സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നല്‍കാത്തതിലാണ് ഇപ്പോള്‍ കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസില്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബയ്യ റേയും കെപിസിസി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വ്യക്തമാക്കി.രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പാര്‍ട്ടിയില്‍ ഒരു വിഭാഗം ജില്ലാ നേതാക്കള്‍ രാജി ഭീഷണി ഉയര്‍ത്തി
Discussion about this post