ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിൽ സ്ഫോടനം. ആറു സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. നക്സലുകള്‍ ശക്തിയേറിയ ഐ.ഇ.ഡി ആക്രമണം നടത്തുകയായിരുന്നു .
നക്സലുകള്‍ക്ക് എതിരെ ദണ്ഡേവാഡയിൽ സി ആര് പി എഫ് ഏറ്റുമുട്ടിയിരുന്നു . സുരക്ഷാസേനയുടെ ശക്തമായ പ്രതിരോധത്തില്‍ നക്സലുകള്‍ വനത്തിനുള്ളിലേക്ക് വലിയുകയായിരുന്നു . പിന്നാലെയാണ് സിആര്‍പിഎഫിന് നേരെ സ്ഫോടനമുണ്ടായത്.
Five CRPF jawans injured in an IED blast followed by an exchange of fire with Naxals in Dantewada area of Chhattisgarh pic.twitter.com/tDTmP9uQ9L
— ANI (@ANI) March 18, 2019
Discussion about this post