ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിപട്ടിക ബിജെപി പ്രഖ്യാപിച്ചു . തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ധയാണ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചത് . 184 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ മൽസരിക്കും .
കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ പത്തനംതിട്ടയില്‍ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചില്ല . 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത് .
- കാസർകോട് – രവീഷ് തന്ത്രി
- കണ്ണൂർ – സി കെ പത്മനാഭൻ
- വടകര – വി കെ സജീവൻ
- കോഴിക്കോട് – കെ പി പ്രകാശ് ബാബു
- മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
- പൊന്നാനി – വി ടി രമ
- പാലക്കാട് – സി കൃഷ്ണകുമാർ
- ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
- എറണാകുളം – അൽഫോൺസ് കണ്ണന്താനം
- ആലപ്പുഴ : കെ.എസ് രാധാകൃഷ്ണന്
- കൊല്ലം – കെ വി സാബു
- ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
- തിരുവനന്തപുരം – കുമ്മനം രാജശേഖരൻ
പ്രധാനനേതാക്കളും അവരുടെ മണ്ഡലങ്ങളും
-
- മോദി – വാരാണസി
- അമിത് ഷാ – ഗാന്ധിനഗർ
- രാജ്നാഥ് സിംഗ് – ലഖ്നൗ
- സ്മതി ഇറാനി – അമേഠി
- മുസഫർ നഗർ – സഞ്ജീവ് കുമാർ ബല്യാൻ
- ഗൗതംബുദ്ധ് നഗർ – ഡോ. മഹേഷ് കുമാർ
- മഥുര – ഹേമ മാലിനി
- ബദായൂം – സംഘ്മിത്ര മൗര്യ
- ബറേലി – സന്തോഷ് കുമാർ ഗാങ്വാർ
- ഉന്നാവോ – സാക്ഷി മഹാരാജ്
- ലഖ്നൗ – രാജ്നാഥ് സിംഗ്
- അമേഠി – സ്മൃതി ഇറാനി
- മുംബൈ സെൻട്രൽ നോർത്ത് – പൂനം മഹാജൻ
- അരുണാചൽ ഈസ്റ്റ് – കിരൺ റിജ്ജു
- ബെല്ലാരി – ദേവേന്ദ്രപ്പ
- ഉത്തർകന്നഡ – അനന്ത്കുമാർ ഹെഗ്ഡെ
- ദക്ഷിണകന്നഡ – നളിൻ കുമാർ കട്ടീൽ
- തുംകൂർ – ജി എസ് ബസവരാജു
- ബംഗളുരു നോർത്ത് – സദാനന്ദഗൗഡ
https://www.facebook.com/braveindianews/videos/2457127117653063/?__xts__%5B0%5D=68.ARA4Hqm9ceCP9IrvbBgEAEkwJIE-2wKNA1K9_29MpNDhBQWoYZmvAaGPkTJMPNOZlT6wAzS-5fCp4tO4aIc4hzIavVCsqc2Fq80lQP2bWsgS4W1iW2kcCYCGkjZay51iNrSAG2qE1jP8nbbrzfF5WImyJ3fJIdnW49n5Z7srpq0w_fM_dQGfyT-OuZtFOsCgMcq7H7Sp-Nb9h2a6qrFxLEsD5j1wRFTDd6ml7zHzYB66stitXsMB2UA_ABxZbnf6b_jfudUQ6TokowuS8tcOghtNsVbUxGy_kCO2tHdDyxQN_D81QxjU5kAOrE8EgkDjZQyniHb5XoLCe4O1wn0PYuym3a6T4T7-NOcYkA&__tn__=-R
Discussion about this post