തലസ്ഥാനത്ത് കുടുംബ വഴക്കിനിടയില്‍ കുത്തേറ്റ യുവതി മരിച്ചു . വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ രജനി കൃഷ്ണയാണ് മരിച്ചത് .
ആക്രമണത്തില്‍ രജനിയുടെ അച്ഛന് കൃഷ്ണനും അമ്മ രമയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട് .
സംഭവത്തില്‍ രജനിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു .
Discussion about this post