വയനാട് ലോക്സഭ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ അപരനെ ഇറക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്്.രാഹുല്‍ ഗാന്ധി എന്നു പേരുള്ള ഒരു വിദ്യാര്‍ത്ഥിയെ ഇടതു നേതാക്കള്‍ സമീപിച്ചതായി റിപ്പോര്‍ട്ട്.
വയനാട്ടില്‍ ഇയാളെ മല്‍സര രംഗത്തിറക്കാനാണ് ഇടതുമുന്നണിയുടെ ആലോചന. നിലവില്‍ ഇയാള്‍ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയാണ്. ഈ രഹസ്യനീക്കം അറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രങ്ങളും ഇക്കാര്യം നിരീക്ഷിച്ച് വരുന്നതായി റിപ്പോര്‍ട്ടുണ്ട്
Discussion about this post