ഇന്ത്യന്‍ വ്യോമസേനയുടെ എയര്‍ബേസിന് സമീപം ബോംബ് കണ്ടെത്തി . രാജസ്ഥാനിലെ ബിക്കാനറില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് ഇന്ന് പുലര്‍ച്ചെ ബോംബ് കണ്ടെത്തിയത് .
വ്യോമസേനാ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ് .
കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാന്റെ നാല് എഫ് 16 വിമാനങ്ങള്‍ പഞ്ചാബ് അതിര്‍ത്തി കടന്ന് എത്തിയിരുന്നു . ഇതിന് പുറമെയാണ് ബോംബ് കണ്ടെത്തിയിരിക്കുന്നത് .
Rajasthan: Live mortar bomb found near Nal-Bikaner Air Force Station, Indian Air Force officials present at the spot. pic.twitter.com/AZOhMcKva4
— ANI (@ANI) April 3, 2019
Discussion about this post