52 തോക്കുകളുമായി ഡല്‍ഹിയില്‍ യുവതി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍ . സെമി ഓട്ടോമാറ്റിക് തോക്കുകളുമായി ഡല്‍ഹിയിലെ രോഹിനിയില്‍ നിന്നുമാണ് ഇവരെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് പിടികൂടിയത് .
മധ്യപ്രദേശ് സ്വദേശികളായ ഷീതല്‍ , അമറികാന് സിംഗ് എന്നിവരാണ് പിടിയിലായവര്‍ . സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അധികൃതര്‍ അറിയിച്ചു .
Discussion about this post