തമിഴ്നാട്ടിലെ വിരുത്നഗറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റിന് പ്രവര്‍ത്തകരുടെ മര്‍ദ്ദനം .
ഫോട്ടോഗ്രാഫറെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദ്ധിക്കുകയായിരുന്നു . വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത് .
#WATCH Tamil Nadu: Congress workers manhandle and thrash photojournalists who were allegedly clicking pictures of empty chairs at a public rally by the party in Virudhunagar. (06.04.2019) pic.twitter.com/epTiD9iLtK
— ANI (@ANI) April 7, 2019
Discussion about this post