തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധി പരിഹരിക്കാന്‍ 1511 കോടി രൂപ കുടിശിക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.അഞ്ച് മാസത്തെ വേതനമായിരുന്നു കുടിശികയുണ്ടായിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യ പ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി.നിലവില്‍ 15 ലക്ഷം പേരാണ് തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്.
Discussion about this post