കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വിമര്‍ശനവുമായി സ്മൃതി ഇറാനി.റോഡ് ഷോ നടത്താന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സമയമുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ക്കായി ചെലവഴിക്കാന്‍ സമയമില്ലെന്നും സമൃതി ഇറാനി കുറ്റപ്പെടുത്തി.അമേതിയിലെ ജനങ്ങളോട രാഹുലിന്് ബഹുമാനമില്ലെന്നും സ്മൃതി പറഞ്ഞു.
ഇന്നാണ് രാഹുല്‍ ഗാന്ധി അമേതിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അമേതിയില്‍ നടത്തിയ റോഡ് ഷോ മടത്തിയിരുന്നു.
സ്മൃതിയാണ് അമേതിയില്‍ രാഹുലിനെതിരെ മത്സരിക്കുന്നത്.രണ്ടാം തവണയാണ് സമൃതി രാഹുലിനെതിരെ മത്സരിക്കുന്നത്.
Discussion about this post