തിരുവനന്തപുരം വിമാനത്താവളത്തില്‍ കള്ളക്കടത്ത്.അഞ്ച് പേര് പിടിയില്‍.എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായവര്‍. ഇവര്‍ വിമാനത്താവളം വഴി 100 കിലോ സ്വര്‍ണം കടത്തിയെന്ന് ഡിര്‍ഐ.റോണി,റബീന്‍,ഫൈസല്‍ എന്നിവരാണ് പിടിയിലായ ജീവനക്കാര്‍.
കള്ളക്കടത്ത് ഏജന്റ് ഉബൈസും പിടിയിലായവരില്‍പ്പെടുന്നു.ഉബൈസാണ് ഇടനിലക്കാരെന്ന്ഡിര്ഐ വ്യക്തമാക്കി.എയര്‍ ഇന്ത്യാ സാറ്റ്സിലെ ജീവനക്കാരാനായ മുഹമ്മദ് ഷിയാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.സ്വർണം വിമാനത്താവളത്തിൽ എത്തിച്ചിരുന്നത് എയർ ഇന്ത്യ സാറ്റ്സിലെ ഈ ജീവനക്കാരനെന്ന് ഡിആർഐ അറിയിച്ചു രണ്ട് സ്വർണക്കടത്തുകാരിൽ നിന്നും സ്വർണം വാങ്ങുന്നതിനിടെയാണ് മുഹമ്മദ് ഷിനാസ് പിടിയിലായത്.
Discussion about this post