തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ മാണിയ്ക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് തീരുമാനം. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. കേസ് അന്വേഷണം അവസാനി്പ്പിക്കുന്നതിനായി കോടതിയുടെ അനുമതി തേടും അറ്റോണി ജനറലും, സോളിസിറ്റല്‍ ജനറലും കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിയമോപദേശം നല്‍കിയില്ല.
മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകരുടെ തീരുമാനപ്രകാരമാണ് വിജിലന്‍സ് തീരുമാനമെടുത്തത്.
Discussion about this post