സുപ്രിംകോടതിയില്‍ അടിയന്തര സിറ്റിംഗ്. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് സിറ്റിംഗ് നടക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സഞ്ജീവ് ഖന്ന എന്നിവര്‍ സിറ്റിംഗില്‍ സംബന്ധിക്കുന്നുണ്ട്. പൊതുതാല്‍പ്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് എന്നാണ് അറിയിപ്പ്.
സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ്. സോളിസിറ്റര്‍ ജനറല്‍ നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 10.30 ന് അടിയന്തര സിറ്റിംഗ് ചേരാന്‍ തീരുമാനിച്ചത്
Discussion about this post