supremecourt

”നിങ്ങൾ മരിച്ചാലും ഞങ്ങൾക്ക് അത് വിഷയമല്ല”; സ്വിസ് കമ്പനിക്ക് കുടിശിക വരുത്തിയ സ്‌പൈസ്‌ജെറ്റ് മേധാവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിനും സാമ്പത്തിക സേവന സ്ഥാപനമായ ക്രെഡിറ്റ് സ്യൂസ് എജിക്കും ...

എസ്എൻസി ലാവലിൻ കേസ്; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ ആവശ്യപ്രകാരം കഴിഞ്ഞ ...

ഷിൻഡെ സർക്കാർ അധികാരത്തിലെത്തിയത് നിയമപരമായി; ഇടപെടാനാകില്ല; ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി

ന്യൂഡൽഹി: ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനാൽ അദ്ദേഹത്തെ തിരിച്ചെടുക്കാനാകില്ലെന്ന് സുപ്രീം കോടതി ...

സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപ്പറേഷൻ അടച്ച് പൂട്ടേണ്ടിവരുമെന്ന് കെഎസ്ആർടിസി; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

ന്യൂഡൽഹി: ദീർഘദൂര സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനുള്ള ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ചാൽ കനത്ത നഷ്ടത്തിലുള്ള കോർപ്പറേഷൻ ...

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്വകാര്യ ഹോട്ടലിൽ സർക്കാർ വക യാത്രയയപ്പ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി

ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സർക്കാരിന്റെ പ്രവൃത്തി ജൂഡീഷ്യൽ ...

എവിടേക്ക് മാറ്റിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് മന്ത്രി; അരിക്കൊമ്പന് വേണ്ടി സ്ഥലം കണ്ടെത്താനാകാതെ സർക്കാർ; സുപ്രീംകോടതിയിൽ ഹർജി നൽകും

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയെ ...

ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് മസ്ജിദ് കമ്മിറ്റി; ഹർജിയുമായി സുപ്രീംകോടതിയിൽ; 14 ന് പരിഗണിക്കും

ന്യൂഡൽഹി: റംസാൻ മാസത്തിൽ വാരാണസിയിലെ ജ്ഞാൻവാപി മസ്ജിദിൽ അംഗശുദ്ധി(വുസു) നടത്താൻ മികച്ച സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഇന്ന് ഹർജി നൽകിയത്. ...

സംവരണത്തിന് അർഹതയുണ്ട്, വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി എ.രാജ

ന്യൂഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണെന്നാണ് ഹർജിയിൽ പറയുന്നത്. സംവരണത്തിന് എല്ലാ അർഹതയും ...

ക്ഷേത്രഭരണത്തിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത്; വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ; നിർണായക ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ക്ഷേത്ര ഭരണത്തിൽ നിർണായക ചോദ്യവുമായി സുപ്രീംകോടതി. ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ട് നൽകിക്കൂടെ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ക്ഷേത്രഭരണത്തിൽ സർക്കാർ എന്തിന് ഇടപെടുന്നുവെന്നും സുപ്രീംകോടതി ആരാഞ്ഞു. ആന്ധ്രാപ്രദേശിലെ ...

അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവം: ഹൈക്കോടതിയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി, ഒരു പ്രതികൂടി അറസ്റ്റില്‍

അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ . കെ.എ നജീബിനെയാണ് എന്‍ഐഎ അറസ്റ്റു ചെയ്തത്. എന്‍ഐഎ അറസ്റ്റു ചെയ്ത കെ.എ നജീബിന് ഹൈക്കോടതി ജാമ്യം ...

പ്രതിഷേധക്കാര്‍ക്ക് തിരിച്ചടി;അക്രമങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ.അക്രമവും പൊതു മുതല്‍ നശിപ്പിക്കുന്നതും ഒരിക്കവും അംഗീകരിക്കാനാവില്ല.തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ഇടപെടില്ലെന്നും ചീഫ് ...

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രായപൂര്‍ത്തിയാകാത്തവരെയൊന്നും ജയിലുകളില്‍ തടഞ്ഞുവെച്ചിട്ടില്ല, ആരോപണം തെറ്റ്’ ; സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കി ജമ്മു കശ്മീര്‍ ഹൈക്കോടതി

ജമ്മു കശ്മീരിലെ പ്രായപൂര്‍ത്തിയാകാത്ത ഒരാളെപോലും കശ്മീരിലെ ജയിലില്‍ പാര്‍പ്പിച്ചിട്ടില്ല. ജമ്മു കശ്മീര്‍ ഹൈക്കോടതിയാണ് സുപ്രിംകോടതിയ്ക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതിയിലെ നാലു ജഡ്ജിമാര്‍ സംസ്ഥാനത്തെ മുഴുവന്‍ ...

ശബരിമല : ബിന്ദു അമ്മിണിയുടെയും രഹ്ന ഫാത്തിമയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് ...

ഹൈദരാബാദ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്‌ സുപ്രീംകോടതി,തെലങ്കാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

ഹൈദരാബാദില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കര്‍ തലവനായ മൂന്നംഗ സമിതിയെയാണ് ...

ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന്‌ സുപ്രീംകോടതി നിര്‍ദേശം. ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്. സത്യം ...

രാമജന്മഭൂമി എന്നത് വെറും കെട്ടുകഥ,അവിടെ ഒരു ക്ഷേത്രം നിലനിന്നു എന്നതിന് തെളിവില്ലെന്ന് ഇര്‍ഫാന്‍ ഹബീബ്; അയോധ്യ വിധിക്കെതിരെ വിചിത്രവാദങ്ങള്‍ ഉന്നയിച്ച് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ സുപ്രിംകോടതിയിലേക്ക്

അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 കമ്മ്യൂണിസ്റ്റ് ചരിത്രകാരന്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇ‌ർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40  പേരടങ്ങുന്ന  ഗവേഷകരും അധ്യാപകരും ചരിത്രകാരന്മാരുമാണ് സുപ്രീം കോടതിയെ ...

ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ഹൈദരാബാദിലെ ബലാത്സംഗകേസ് പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുന്നത് ഡിസംബർ 11ലേക്ക് മാറ്റി. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ...

ബിന്ദു അമ്മിണിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ബിന്ദു ...

‘ഇര പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നത് ബലാത്സംഗ കേസിനെ ബാധിക്കരുത്’; ബലാത്സംഗ കേസ് പ്രതിക്കു ജാമ്യം നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

സ്ത്രീ പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നത് ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം നല്‍കാന്‍ കാരണമല്ലെന്ന് സുപ്രീം കോടതി. സ്ത്രീയുടെ ലൈംഗിക ശീലമോ ലൈംഗിക ആസക്തിയോ ബലാത്സംഗ ...

‘മഹാ പ്രളയത്തിന് കാരണം മരടിലെ ഫ്ലാറ്റുകളല്ല’; തിരുത്തല്‍ ഹര്‍ജിയുമായി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍

തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളുടെ നിര്‍മാതാക്കള്‍ തിരുത്തല്‍ ഹര്‍ജിയുമായി വീണ്ടും കോടതിയില്‍. പൊളിക്കാനുള്ള ഉത്തരിവിനെതിരെ ജയിന്‍ ഹൗസിങ്, ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist