ലോകസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് നിന്നും വിദേശമദ്യം പിടികൂടി. പേരാമ്പ്രയ്ക്ക് സമീപം രാമല്ലൂര്‍ നിന്നാണ് 100 കുപ്പി വിദേശമദ്യം പിടിച്ചെടുത്തത് .
മാഹിയില്‍ നിന്നുമെത്തിച്ച മദ്യമാണ് പിടികൂടിയത് . സംഭവത്തില്‍ രണ്ട് പേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.
Discussion about this post