കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ശ്രീനഗറില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന യുവാവിനെ കശ്മീര്‍ പോലീസ് പിടികൂടി. മുഹമ്മദ് വഖാര്‍ എന്ന പാക്കിസ്ഥാനി സ്വദേശിയാണ് പോലീസിന്റെ പിടിയിലായത് .
പാക് പഞ്ചാബിലെ മിയാന്‍വാലി സ്വദേശിയായ ഇയാള്‍ രാജ്യത്തിലേക്ക് നുഴഞ്ഞ് കയറി ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബാരാമുള്ള എസ്.പി അറിയിച്ചു.
2017 ജൂലൈയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി തീവ്രാദപ്രവര്ത്തനങ്ങളില് ഏര്പ്പെടുകുകയായിരുന്നു . ബാരാമുള്ള മേഖലയില്‍ തീവ്രവാദം പുനരുജ്ജീവിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
Discussion about this post