വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ എന്‍ഡിഎഫ് ശക്തമായി എതിര്‍ക്കുമ്പോള്‍ മറുഭാഗത്ത് പിന്തുണയുമായി സിപി ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്.’പാഠം ഒന്ന് രാഹുല്‍’ തലക്കെട്ടോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.
രാഹുലിനെ പ്രശംസിച്ചായിരുന്നു പോസ്റ്റ്. എന്നാല്‍ വാര്‍ത്ത വളച്ചൊടിച്ചെന്നാരോപിച്ച് പുതിയ പോസ്റ്റുമായി രൂപേഷ് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
https://www.facebook.com/photo.php?fbid=1825929714178578&set=a.929931483778410&type=3
https://www.facebook.com/roopesh.pannian/posts/1826893090748907
Discussion about this post