18 സംസ്ഥാനങ്ങളിൽ രാഹുലിന്റെ പാർട്ടിക്ക് ഒറ്റ മുസ്ലിം സ്ഥാനാർത്ഥി പോലുമില്ല; കോൺഗ്രസിന്റെ ഇരട്ടത്താപ്പ് ചർച്ചയാകുന്നു
കോൺഗ്രസിന്റെ മുസ്ലിം സ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങുന്നതാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക. ബിജെപി മുസ്ലിങ്ങളെ അവഗണിക്കുന്നുവെന്ന് സ്ഥിരമായി കുറ്റപ്പെടുത്തുന്ന കോൺഗ്രസിന്റെ സ്ഥാനാർത്ഥി ...