അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്ത് തുടരുമെന്ന് ടിക്കാറാം മീണ. സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ല. ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ തന്നെ അത് പാലിക്കാന്‍ ഉത്തരവാദികളാണ്. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് പോലുള്ള ചട്ടലംഘനങ്ങളില്‍ നിന്ന് പിന്‍മാറാന്‍ അതാത് പാര്‍ട്ടിക്കാരാണ് ആദ്യം തയ്യാറാവേണ്ടത്. ആത്മവിമര്‍ശനത്തിന് നേതാക്കള്‍ തയ്യാറാവണമെന്നും ടിക്കാറാം മീണ
Discussion about this post