വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്ട്രേലിയന്‍ സ്വദേശിയായ വെസ്ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post