കള്ളവോട്ട് നടന്ന കാസര്‍ഗോഡ് , കണ്ണൂര്‍ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ നടത്തുന്ന റിപോളിംഗിനെതിരെ സിപിഎം ജില്ലാ സെക്രടറി എം.വി ജയരാജന്. ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റിപോളിംഗ് ആവശ്യമില്ല . ഭാവിയില്‍ ഇത് തെറ്റായ കീഴ്വഴക്കത്തിന് ഇടയാക്കും. കള്ളവോട്ട് ചെയ്യുന്നവര്‍ക്ക് എതിരെ നിയമാനുസൃതമായ ശിക്ഷ നല്കിയാല് മതിയെന്ന് ജയരാജന് പറഞ്ഞു.
Discussion about this post