അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്ന് ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ. കാര്‍ത്തികേയന്റെ സഹതാപ തരംഗം മണ്ഡലത്തിലുണ്ടായിരുന്നു. ഇന്ത്യയുടെ മാറി വരുന്ന രാഷ്ട്രീയ സാഹചര്യം അരുവിക്കരയിലും പ്രതിഫിച്ചുവെന്നും ഗൗരിയമ്മ അഭിപ്രായപ്പെട്ടു.
Discussion about this post