Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മലയാള സിനിമയുടെ താരരാജവിന് ഇന്ന് 59ാം പിറന്നാള്‍;ആശംസകളുമായി സിനിമാലോകവും ആരാധകരും

by Brave India Desk
May 21, 2019, 11:10 am IST
in Entertainment
Share on FacebookTweetWhatsAppTelegram

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇന്ന് 59-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നാലു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് ഈ മഹാനടൻ സമ്മാനിച്ചിരിക്കുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകളുടെയും ബോക്‌സ് ഓഫീസ് ഹിറ്റുകളുടെയും അവകാശിയായ നടന വിസ്മയത്തെ ആശംസകള്‍ കൊണ്ട് പൊതിയുകയാണ് സിനിമാ ലോകം.

https://www.facebook.com/PrithvirajSukumaran/photos/a.458920757496327/2209447619110290/?type=3&__xts__%5B0%5D=68.ARCsDrKMw0rTsp5DLFsMtvLq8G16mk03vu4UN2oz88QUEgweqNZcJukgXEw_P6GsX3ya3CpXHAxOvwoM8YyvVlj_PSN_YXdtRhUCR5Taz8IuWpzzuObKoy6K4jmGn82coDY4Pa8Jn6WrClXVr25PNLVfdnwrrOqrbSJdHjnlwZFME6nb5dpbh8RFvYIgBMUYYotHbg5x-juCsntFE3jxwDNwuZNJA5xNUeMrrfhX6jerHxxZTgtrUSSnCoeACPKafFZxr1MyYYNRDJ4n3PNZjsr3hmfL1zxyxYfLb0E6rY4vhlxyUY6SM6MC4bpWcmZjXAInt5JniFbO0521j5_DLah-gw&__tn__=-R

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

https://www.facebook.com/Mammootty/photos/a.10152286205072774/10157300219407774/?type=3&__xts__%5B0%5D=68.ARBPvuvb_QkHfmtW_0_HzqibluiE-yQZtPCETvbHTtCgmlfMRhpYuHauNgrPtwbKVOsckVnrF4bV9e8IYv0uIBdO__brMOynmr6KOE52NY5n_rgwKRt498zbf1m1LlmRuq22ouDdcsyR0fU8ES8kMVCcnLPC_vCivEPTX6EXtBTZpGnNnhE61ccGPPCzqVcLg9B8s60huC36QUmWWw-BZb5io-8zM4etBF9bQWF4EPijI3lbTuCX7TUXQtpXhHlO9Kf-outUOdBCt_vfXhnusUL9Jqx0VyoG6GZUZhCxSlmTXo8NmuB6slg8aMvcEBESca9fqAWmqrgu1FSjjZ7F&__tn__=-R

പ്രിയപ്പെട്ട ലാലിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി കുറിച്ചത്. ‘നന്ദി. നന്ദി ‘ലൂസിഫര്‍’. നന്ദി സ്റ്റീഫന്‍. നന്ദി ഖുറേഷി അബ്രഹാം. നിങ്ങള്‍ നിങ്ങളായിരിക്കുന്നതിന് നന്ദി. ജന്മദിനാശംസകള്‍ ചേട്ടാ.’ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് കുറിച്ചു. മോഹന്‍ലാല്‍ – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ‘ലൂസിഫര്‍’ 200 കോടിയും കടന്ന് വിജയകരമായി കുതിക്കുകയാണ്. ‘തലമുറകള്‍ക്ക് പ്രചോദനമായ മനുഷ്യന് ജന്മദിനാശംസകള്‍. ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ. തന്ന ഓര്‍മ്മകള്‍ക്ക് നന്ദി.’ എന്നാണ് നിവിന്‍ പോളി കുറിച്ചത്.

https://www.facebook.com/IamUnniMukundan/photos/a.569748976434183/2335937376481992/?type=3&__xts__%5B0%5D=68.ARCmIGZbNefXpcvvRLcd_0HZGW2KxTshli2vFEBZuShi1_eji2Fc09-bvl4UM9UDqkGPd1cEqSSwNzjumECDFCFBqYVfgYVoU0wP32E7rqyCl9qSZQetFp17hAG74slJslBU9Lkaml1Tq9NO5ZsKKRBL4VsEMqr98VVwnLYiwBFV0z44O87EhQpa_wN25avmRukcpSOSKgPOW-1xKIVucVWCOS5aG770UjG__r4OD_xi5sYzEVH_ObOA4VMHBxkyA28bnmhFH1tZp0oGKOXm483flvT-nRVMVmYWbUVhptLjYpnODIirsR5VJXhvHjEtySnqVEXOTA2ysyxLMG5IlNrNkQ&__tn__=-R

Tags: MOHANLALbirthdaywishes
Share108TweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies