wishes

പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്; കേന്ദ്രമന്ത്രി ഫോണിൽ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാരൾ പാടാൻ അനുവദിക്കാതെ എസ്‌ഐ

ചാവക്കാട്: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കി പോലീസ്. പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം പോലീസ് മുടക്കിയെന്ന ആരോപണമാണ് ഉയരുന്നത്. പള്ളി അങ്കണത്തിൽ ...

ഈ ഓണക്കാലം ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും കൊണ്ട് നിറയട്ടെ; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഓണക്കാലത്ത് ഐശ്വര്യവും, സമാധാനവും, സമ്പദ്‌സമൃദ്ധിയും എല്ലായിടത്തും നിറയട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്. ...

ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെ; സർവ്വ ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുന്നു; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു ...

സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാൻ ഈസ്റ്റർ ദിനത്തിൽ കഴിയട്ടെ; ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. എക്‌സിലൂടെയായിരുന്നു ഇരുവരുടെയും ഈസ്റ്റർ ദിന സന്ദേശം. എല്ലാവർക്കും സന്തോഷം ...

2024 മനോഹരമായ വർഷമാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2024 ഏവർക്കും മനോഹരമായ ഒരു വർഷം ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെ ആയിരുന്നു അദ്ദേഹം ...

എല്ലാ കുഞ്ഞുകൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; ആദ്യാക്ഷരം കുറിയ്ക്കുന്ന കുരുന്നുകൾക്ക് ആശംസ നേർന്ന് മോഹൻലാൽ

തിരുവനന്തപുരം: വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ പങ്കുവച്ചത്. ഏവർക്കും വിജയദശമി ആശംസിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ...

ഏവർക്കും ഐശ്വര്യവും സമ്പദ് സമൃദ്ധിയും ഉണ്ടാകട്ടെ; വിഷു ആശംസിച്ച് മോഹൻലാലും മറ്റ് താരങ്ങളും

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകളുമായി മോഹൻലാൽ. ഏവർക്കും ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആശംസ സന്ദേശം ...

സന്തോഷവും ആരോഗ്യവും നിറഞ്ഞ വർഷം ആശംസിക്കുന്നു; ഏവർക്കും ജീവിത വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ; വിഷു ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിഷു ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ വർഷം ആശംസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ...

സാഹോദര്യം ഊട്ടിയുറപ്പിക്കട്ടെ; ഈ ദിനത്തിൽ ദൈവവചനങ്ങൾ ഓർത്തെടുക്കാം; ഈസ്റ്റർ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനത്തിൽ ക്രിസ്തു ദേവന്റെ ദൈവ വചനങ്ങൾ ഓർക്കാമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ...

83-ന്റെ നിറവിൽ യേശുദാസ്; മലയാളത്തിന്റെ സ്വകാര്യ അഭിമാനത്തിന് ആശംസകൾ നേർന്ന് മോഹൻലാൽ

തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു താരം ആശംസ ...

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഭുവനേശ്വര്‍: പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. കൊവിഡ് മഹാമാരിക്കു ശേഷം ആരംഭിച്ച രഥയാത്ര വന്‍ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. 'രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ...

ഇന്ന് ചെറിയ പെരുന്നാൾ : എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ആശംസ അറിയിച്ച്‌ പ്രധാനമന്ത്രി

വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് ഈദ് ആശംസകളറിയിച്ചു. 'ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ എല്ലാവിധ ആശംസകളും. ഈ ...

അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 245-ാം വാര്‍ഷികം; യു.എസ് സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍

ഡല്‍ഹി: 245-ാം സ്വാതന്ത്ര്യദിനം ആ​ഘോഷിക്കുന്ന അമേരിക്കയ്ക്ക് ആശംസകൾ നേർന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കണ്‍ വഴി, യു.എസ് സര്‍ക്കാരിനും ...

‘ഐക്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം‘; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും

ഡൽഹി: രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. പുതിയ ഊർജ്ജവും ആവേശവും നൽകുന്ന ഉത്സവമാണ് ഹോളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

പാകിസ്ഥാൻ ദിനം; ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പാകിസ്ഥാൻ ദിനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യമെന്ന നിലയിൽ പാകിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പാക് ...

‘ഏവർക്കും നന്മയുണ്ടാകട്ടെ‘: മകര സംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഡൽഹി: മകരസംക്രാന്തി- ബിഹു- പൊങ്കൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയിലെ വിശുദ്ധമായ സൂര്യോദയം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ...

‘യേ​ശു​ദേ​വ​ന്‍ പി​റ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ്, ഐ​ശ്വ​ര്യ​വും ഒ​രു​മ​യും സ​മാ​ധാ​ന​വും കൊ​ണ്ട് ആ​ഹ്ലാ​ദ​പ്ര​ദ​മാ​ക​ട്ടെ’; ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. യേ​ശു​ദേ​വ​ന്‍ പി​റ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​യ ക്രി​സ്മ​സ്, ഐ​ശ്വ​ര്യ​വും ഒ​രു​മ​യും സ​മാ​ധാ​ന​വും കൊ​ണ്ട് ആ​ഹ്ലാ​ദ​പ്ര​ദ​മാ​ക​ട്ടെ ഈ ...

‘ഇന്ത്യയിലെ എല്ലാ ആരാധകര്‍ക്കും ജന്മാഷ്ടമി ആശംസകള്‍’; ജന്മാഷ്ടമി ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇന്ത്യയിലെ എല്ലാ ആരാധകര്‍ക്കും ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ മാഞ്ചസ്റ്റര്‍ സിറ്റി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ത്യയിലെ എല്ലാ കൃഷ്ണ ഭക്തര്‍ക്കും ക്ലബ് ആശംസകള്‍ ...

മലയാള സിനിമയുടെ താരരാജവിന് ഇന്ന് 59ാം പിറന്നാള്‍;ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഇന്ന് 59-ാം പിറന്നാൾ ആഘോഷിക്കുകയാണ്. നാലു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിൽ മലയാളികളുടെ മനസ്സിൽ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് ഈ മഹാനടൻ സമ്മാനിച്ചിരിക്കുന്നത്. നിരവധി ...

മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 85 വയസ്സ് തികയുകയാണ്‌. അദ്ദേഹം ആരോഗ്യത്തോടെ ദീര്‍ഘായുസായിരിക്കട്ടെയെന്നാണ് മോദിയുടെ ആശംസാ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist