ചൈനീസ് പ്രധാനമന്ത്രി ലീ കെഖ്യാങിന് പിറന്നാള്‍ ദിനത്തില്‍ ആശംസകളര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയുടെ സാമൂഹ്യ മാധ്യമമായ വെയ്ബോയിലാണ് മോദി ആശംസകളറിയിച്ചത്. 1,70,000 പേരാണ് വെയ്ബോയിലൂടെ മോദിയെ പിന്തുടരുന്നത്. ആശംസകളറിയിച്ച് മണിക്കൂറുകള്‍ക്കകം രാജ്യമൊട്ടാകെ സന്ദേശം വൈറലായി.
1,800 കമന്റുകളാണ് മോദിയുടെ ആശംസക്ക് ലഭിച്ചത്. കെഖ്യാങിന്റെ പിറന്നാളിനു പുറമേ ചൈന രൂപീകൃതമായതിന്റെ 94ാം വാര്‍ഷികവും കൂടി ആയതിനാല്‍ മോദിയുടെ സന്ദേശത്തിന് പ്രാധാന്യം ഏറി.
Discussion about this post