ചീഫ് സെക്രട്ടറി ജിജി തോംസണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.സുപ്ീം കോടതിയാണ് കോചതിയലക്ഷ്യ നോട്ടീസ് അയച്ചത്. സര്‍ക്കാര്‍ ഏറ്റെടുത്ത കശുവണ്ടി ഫാക്ടറികള്‍ തിരികെ നല്‍കാത്തതിലാണ് നടപടി. കേന്ദ്ര വാണിജ്യ സെക്രട്ടറി അമിതാഭ് കാന്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post