പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഭഗവാനെ പോലെയാണെന്ന വിശേഷണവുമായി അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് യുവസംരഭക കലവറ ശ്രീലക്ഷി രംഗത്ത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊയിലൂടെയാണ് തന്റെ വ്യവസായം നിലനിര്‍ത്തുന്നതിനായി പിഎംഒ ഇടപെട്ട അനുഭവം ശ്രീലഷ്മി പങ്കുവെക്കുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ പകച്ച് നിന്ന തന്നെ തികച്ചും അപ്രതീക്ഷിതമായി പിഎം ഓഫിസ് ഇടപെട്ട് സഹായിച്ച സംഭവം ശ്രീലഷ്മി വിവരിക്കുന്നു.
Discussion about this post