സിറിയയിലെ അസാസിൽ കാർ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. തിരക്കേറിയ നഗരഹൃദയത്തിലായിരുന്നു സ്ഫോടനം. മരണസംഖ്യം ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
പത്ത് ദിവസങ്ങൾക്ക് മുമ്പ് റാഖ നഗരത്തിലെ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിൻെറ കമാൻഡിങ് സെൻററിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ പത്ത് പേർ മരിച്ചിരുന്നു.
Discussion about this post