അഫ്ഗാനിസ്ഥാനില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. കുഴിബോംബ് സ്ഫോടനത്തിലാണ് ഭീകര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവശ്യയിലാണ് സംഭവം .
സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യംവെച്ച് സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത് എന്ന് പ്രവശ്യ ഗവര്‍ണര്‍ അഹല റഹ്മാതി പറഞ്ഞു . ഭീകരര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അഹല റഹ്മാതി കൂട്ടിച്ചേര്‍ത്തു.
Discussion about this post