ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി സ്ഫോടനം ; ഒരു പോലീസ് ജവാന് വീരമൃത്യു ; മൂന്നുപേർക്ക് പരിക്ക്
റായ്പുർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് സ്ഫോടനം. അപകടത്തിൽ ഒരു പോലീസ് ജവാൻ വീരമൃത്യു വരിച്ചു. മൂന്ന് ...