200 കോടി വാരികൂട്ടി പുതുചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ ലൂസിഫര്‍.ചിത്രം ഇറങ്ങിയപ്പോള്‍ ആരാധകരുടെ മനസിലുണ്ടായ ഒരു ചോദ്യമാണ് ലൂസിഫറിന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന്.
സംവിധായകനായ പൃഥ്വിരാജ് ഇത് സംബന്ധിച്ച സുചനകളൊന്നും നല്‍കിയിരുന്നില്ലെങ്കിലും തിരക്കഥാകൃത്ത് മുരളി ഗോപി ലൂസിഫര്‍ 2 ഉണ്ടാകുമെന്ന് പലപ്പോഴും പറയാതെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ലൂസിഫര്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിന്റെ വ്യക്തമായ സന്ദേശവുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി ഗോപി ലൂസിഫര്‍ 2 എത്തുന്നുവെന്ന സൂചന നല്‍കിയത്. നാളെ വൈകുന്നേരം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാഷ്ടാഗില് എല്‍ എന്ന് എഴുതിയിട്ടുള്ളതിനാല്‍ ആരാധകര്‍ ആകാംഷയിലാണ്.
https://www.facebook.com/murali.gopy/photos/a.1396746687236136/2392089077701887/?type=3&__xts__%5B0%5D=68.ARB07WZVfh9e2mW5xjfzg6VjEiP-XuwbPY6pwm2nclFim43rtwZZPsrg4bcBwrD8EnGusDvWdNG6BNQ7bN8AQ87WzhX_a2n80di2zrWdWO8cFeQjJ8kX10lr6znf2cN_pUNtm6B7jOatqKd-vkG0-xrBUVir61eVyypSdQg1xPNhq9MHkH6muHFYkFFTmsAekvYtUa-E3kernR7hJt13wUM-WRk1b31VdsH_0OYWNOkjgr4moxzRzWwLP5dYmdNxCGiVnhLBSNpg6Rn_MRF1c_V60wUM65VXf8Cbxb6u_HHve_UGZPR5gGIW2QUom2K1LNtQ4OiSYr7TXFHOSbxttwkrrSbO&__tn__=-R
മോഹന്‍ലാലും തന്റെ ഫേസ്ബുക്ക് പേജില്‍ ഇതേ പോസ്റ്റ് ഇട്ടിട്ടുണ്ട്.നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.എല്ലാവരും വെയ്റ്റിങ്ങിലാണ് ആ പ്രഖ്യാപനം എന്താണെന്നറിയാന്‍.
https://www.facebook.com/ActorMohanlal/photos/a.367995736589462/2287520477970302/?type=3&__xts__%5B0%5D=68.ARBGEn3k7sNy3pK8dZgz9Z92b9Y2rwRWF5YxWc8awLwTyJCAgn7xyq-Mli7jcjcQ4kKsFwmwF23phH1HIfQtWb3rQemlUBnln6qkzJLA_DyS9nAeW32xZJxgj0r5F1g6cg-f0vUmaKor8XkWmpU7C4S-nrkGF3NaiNb9KTOMJqE6WQLoOfMi0pEdn3BMgN22nvKSx55QQ_Wg77HDF4WjgD_41sz_uu1WD57eneBr65CbFFczk8N7mBqxVrY2Ub9VxrNicGCyFPISCi3MJ0Xz_llLKYMfkS-DZepUs1zEKnSBrQJdpA_sxo7g7OD_O6ulCTFxws6RurPOmkw9a2KBUIoTbg&__tn__=-R
Discussion about this post