പൃഥ്വിരാജിന് പൂട്ട്; ആദായനികുതി വകുപ്പിന്റെ നോട്ടീസ്
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താനാണ് നടനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ...