ശബരിമലയിലെ യുവതീപ്രവേശം തടയാൻ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി എൻ.കെ.പ്രേമചന്ദ്രൻ. 17ാം ലോക്സഭയിലെ ആദ്യബില്ലിനാണ് പ്രേമചന്ദ്രൻ അനുമതി തേടിയത്. വെള്ളിയാഴ്ചത്തെ സഭാ നടപടികളിൽ ബിൽ ഉൾപ്പെടുത്തി. തുടർന്നാകും ചർച്ചയും വോട്ടെടുപ്പും. ഇടതു പാർട്ടികളൊഴികെ അനുകൂലിക്കാൻ സാധ്യത ഉണ്ട്.
Discussion about this post