കൊല്ലം: പി എസ് സി നിയമനങ്ങളിലെ അഴിമതിയിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം ജില്ല കമ്മിറ്റി ഇന്ന് കൊല്ലം പി എസ് സി ഓഫീസിലേക്ക് മാർച്ച് നടത്തും. പബ്ലിക് സർവ്വീസ് കമ്മീഷൻ പിരിച്ചു വിടുക, 2016 മുതലുള്ള പി എസ് സി നിയമനങ്ങൾ അന്വേഷണ വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
മാർച്ച് ചിന്നക്കട റസ്റ്റ് ഹൗസിന് സമീപത്ത് നിന്നും ആരാംഭിക്കുമെന്ന് യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ വി എസ് ജിതിൻദേവ് അറിയിച്ചു.
Discussion about this post