ബാര്‍കോഴ കേസില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും കോടതിയെ സമീപിക്കും., കെഎം മാണിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കേസില്‍ ഇരു നേതാക്കളും കക്ഷി ചേരും. കേസിനെ നിയമപരമായി നേരിടുമെന്ന് നിയമസഭാ സമ്മേളനത്തില്‍ ഇടതു പക്ഷം അറിയിച്ചിരുന്നു.
പാഠപുസ്തക വിഷയത്തിലും സമരം ശ്ക്തമാക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത് എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യും.
Discussion about this post