പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി-യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.മാര്‍ച്ച് സെക്രട്ടറിയേറ്റ് ഗേറ്റിനടുത്തെത്തിയപ്പോള്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിച്ചാർജില്‍ ഒട്ടേറെ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപതിയിലേക്ക് മാറ്റി.സംഘര്‍ഷത്തെ തുടര്‍ന്ന് എംജി റോഡില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
Discussion about this post