രാഷ്ട്രപതി രാം നാഥ് ഗേവിന്ദ് 26ാം തീയതി കാർഗിൽ സന്ദർശിക്കും. 1999 ൽ പാക്കിസ്ഥാനുമായി നടത്തിയ കാർഗിൽ യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കും. കാർഗിൽ യുദ്ധ സ്മാരകവും സന്ദർശിക്കും.
ജൂലായ് 20 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് കാശ്മീർ സന്ദർശിച്ചിരുന്നു. കാർഗിൽ യുദ്ധത്തിന്റെ 20ാം വാർഷികം ഓപ്പറേഷൻ വിജയ് ആയി സൈന്യം ആചരിക്കുകയാണ്.
Discussion about this post