KARGIL

രണഭൂമിയിലെ ഷേർഷ; ‘ഒന്നുകിൽ ത്രിവർണ പതാക നാട്ടി ഞാൻ മടങ്ങി വരും, അല്ലെങ്കിൽ അതിൽ പൊതിഞ്ഞ് ‘; ക്യാപ്റ്റൻ വിക്രം ബത്രയുടെ പോരാട്ട കഥയറിയാം

കാർഗിൽ എന്നും ഇന്ത്യയ്ക്ക് ഐതിഹാസിക വിജയത്തിന്റെ ഓർമ്മ ദിനമാണ്. 527 ധീരന്മാർ ജീവരക്തം നൽകി തിരികെ നേടിയെടുത്ത അഭിമാനത്തിന്റെ ഓർമ്മദിനം. വീരമൃത്യു വരിച്ച 527 സൈനികരിൽ ഓരോ ...

വരൂ നമുക്ക് കാർഗിലിലേക്ക് പോകാം..ഇന്ത്യയുമായി ലയിക്കാനാണ് താത്പര്യം; മുദ്രാവാക്യമുയർത്തി ആയിരക്കണക്കിന് പാക് അധീന കശ്മീരികൾ തെരുവിൽ

ഇസ്ലാമാബാദ്: മതനിന്ദ നിയമപ്രകാരം ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തതിൽ പാക് അധിനിവേശ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ വൻ പ്രതിഷേധംപൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. ഈ മേഖലയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ...

ഇത് നിങ്ങളുടെ സീനിയർ ഓഫീസറുടെ ഓർഡർ ആണ് , പോകൂ രജ്‌വീർ ! കാർഗിൽ മലനിരകളിൽ കത്തിജ്വലിച്ച സൈനികൻ

1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ...

3 ബുള്ളറ്റുകൾ നെഞ്ചിൽ ; 18 ബുള്ളറ്റുകൾ ജാക്കറ്റിൽ ; കാലിൽ മാരകമായി മുറിവേറ്റു : എന്നിട്ടും തീർത്തത് 48 പാക് സൈനികരെ : കോബ്ര എന്നറിയപ്പെടുന്ന കാർഗിൽ ഹീറോയെ അറിയൂ

1999 ജൂണ്‍ 10 . ടോലോലിംഗ് മലനിരകളില്‍ താവളമടിച്ചിരിക്കുന്ന പാക് സൈനികരെ തുരത്തിയാലേ ഇന്ത്യക്ക് ഇനി മുന്നേറാന്‍ കഴിയൂ. പോയിന്റ് 4590 പിടിച്ചാല്‍ അവിടെ ഉറച്ചു നിന്ന് ...

ഞങ്ങൾക്ക് ഇന്ത്യക്കൊപ്പം പോകണം; ലഡാക്കിന്റെ ഭാഗമാകണം; അതിർത്തി തുറന്നു തരൂ; പിഒകെ യിൽ വൻ പ്രക്ഷോഭം

ശ്രീനഗർ : പാക് അധീന കശ്മീരിൽ ഗിൽജിത് - ബാൽട്ടിസ്ഥാൻ മേഖലയിൽ വൻ പ്രക്ഷോഭം. ഇന്ത്യയുടെ ഭാഗമാകണമെന്നും പാകിസ്താൻ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും പാർശ്വവത്കരിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രക്ഷോഭകർ ...

കാർഗിൽ യുദ്ധസമയത്ത് അടിയന്തരമായി ആയുധമെത്തിച്ചു തുടങ്ങിയ സൗഹൃദം : ഇസ്രയേലുമായുള്ള ആയുധ കരാറുകൾ കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ

ഇസ്രയേലുമായുള്ള ആയുധ കരാറുകൾ കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഹൈടെക് ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാനും നിർമ്മിക്കുവാനുള്ള പുതിയ ആയുധകരാറിലാണ് ഇസ്രയേലുമായി ഇന്ത്യ ഒപ്പു വെയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ ഇരുരാജ്യങ്ങളുമൊരുമിച്ച് ...

കാർഗിൽ വിജയദിനത്തിൽ ആശംസകൾ നേരുന്നു : എപ്പോഴും ഇന്ത്യയോടൊപ്പമെന്ന് ഫ്രാൻസ്

ഇരുപത്തൊന്നാമത് കാർഗിൽ വിജയ ദിവസത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ മരണപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരവർപ്പിച്ച് ഫ്രാൻസ്.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ടുകൾ ചൂണ്ടിക്കാട്ടി ഫ്രാൻസ് എപ്പോഴും ഇന്ത്യയോടൊപ്പമുണ്ടെന്ന് ഇന്ത്യയിലെ ...

“കാർഗിൽ വിജയ ദിവസം ആചരിക്കാൻ കോൺഗ്രസിന് വിമുഖത” : ആഘോഷിച്ചു തുടങ്ങിയത് താൻ മുൻകൈയെടുത്ത ശേഷമെന്ന് രാജീവ് ചന്ദ്രശേഖർ എം.പി

ഡൽഹി : ഇന്ത്യ കാർഗിലിൽ നേടിയ വിജയം ആഘോഷിക്കാൻ യു.പി.എ സർക്കാർ വിമുഖത കാണിച്ചിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ എം.പി.പാകിസ്ഥാനിൽ ഇന്ത്യ നേടിയ വിജയത്തിന് ഇരുപത്തി ഒന്നാം വാർഷികത്തിൽ ...

1999 ലെ ഹോളി ; കാർഗിൽ കുന്നുകളിൽ ത്രിവർണ പതാക നാട്ടിയ പോരാട്ട വീര്യത്തിന്റെ ഉത്സവം

1999ലെ ഹോളി. ഭാംഗിന്റേയും നിറങ്ങളുടേയും ലഹരിയിൽ ഉത്തരദേശം തിമിർപ്പിലാകുന്ന സമയം. ഹിമാചൽ പ്രദേശിലെ പലം‌പൂർ എന്ന മനോഹരമായ പട്ടണത്തിലെ താഴ്വാരത്തിൽ ന്യൂഗൽ കഫേ എന്നൊരു ചെറിയ കാപ്പിക്കടയുണ്ട്. ...

രണ്ടു വയസ്സുകാരനും ആശുപത്രി വിട്ടു; കാർഗിൽ കൊവിഡ് മുക്തം

ലേ: കാർഗിൽ ജില്ല കൊവിഡ് രോഗമുക്തമായതായി ലഡാക്ക് മെഡിക്കൽ വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. കാർഗിലിലെ കൊവിഡ് 19 പ്രത്യേക ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരനും ആശുപത്രി വിട്ടതോടെയാണ് ...

കാർഗിലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

കാർഗിൽ: ലഡാക്കിൽ കാർഗിലിന് സമീപം റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. വൈകുന്നേരം 6.34ഓടെയായിരുന്നു ഭൂചലനം. 10 കിലോമീറ്റർ ആഴത്തിലുണ്ടായ ചലനം കാർഗിലിന്റെ 165 കിലോമീറ്റർ ...

കാര്‍ഗിലില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിൽ; 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു

കാര്‍ഗില്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് ...

‘ഹൃദയത്തെ തൊടുന്ന ഈ വീഡിയൊ കണ്ടു കൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്’അക്ഷയകുമാറിന്റെ കാര്‍ഗില്‍ അനുസ്മരണം വൈറല്‍

  കാർഗിൽ വിജയ ദിവസത്തിൽ ഭാരതത്തിന്റെ വീരന്മാർക്ക് ലക്ഷോപലക്ഷം സല്യൂട്ട നൽകുന്നതായി നടൻ അക്ഷയ്കുമാർ.സക്രീനിൽ സൈനീകനായി വേഷമിട്ടിട്ടുണ്ട് അക്ഷയ്കുമാർ. ഇൻസ്റ്റാഗ്രാമിൽ ഹൃദയത്തിൽ തൊടുന്ന വീഡിയോ പങ്കു വച്ചാണ് ...

കാർഗിൽ നായകന്മാർക്ക് വ്യത്യസ്തമായ ആദരാഞ്ജലി : സഞ്ജീവ് കപൂറിന്റെ നേതൃത്വത്തിൽ മിഷൻ ടേസ്റ്റ് ഓഫ് കാർഗിൽ സംഘടിപ്പിക്കും

  കാർഗിൽ യുദ്ധത്തിലെ നായകന്മാർക്ക് പ്രത്യേക ആദരാഞ്ജലി ഒരുക്കുകയാണ് പ്രശസ്ത പാചകക്കാരൻ സഞ്ജീവ് കപൂറും സംഘവും.കരസനേയിലെ സൈനീക രക്തസാക്ഷികളുടെ കുടുംബങ്ങൾക്കായി വ്യാഴാഴ്ച യുദ്ധമേഖലയിൽ മഹത്തായ അത്താഴം 'മിഷൻ ...

കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് ഇരുപതാണ്ട്: ധീര ജവാന്മാരുടെ ദീപ്ത സ്മരണയിൽ രാജ്യം

  പാക്കിസ്ഥാനെ തുരത്തി കാർഗിലിൽ ഇന്ത്യ വിജയത്തിന്റെ കൊടി പാറിച്ചിട്ട് ഇന്ന് ഇരുപത് വർഷം തികയുന്നു. കാർഗിൽ യുദ്ധ വിജയത്തിൽ ജീവൻവെടിഞ്ഞ ധീര ജവാന്മാരുടെ ദീപ്ത സ്മരണയിൽ ...

രാഷ്ട്രപതി 26 ന് കാർഗിൽ സന്ദർശിക്കും

  രാഷ്ട്രപതി രാം നാഥ് ഗേവിന്ദ് 26ാം തീയതി കാർഗിൽ സന്ദർശിക്കും. 1999 ൽ പാക്കിസ്ഥാനുമായി നടത്തിയ കാർഗിൽ യുദ്ധത്തിൽ ജീവൻ വെടിഞ്ഞ ജവാന്മാർക്ക് ആദരാജ്ഞലികൾ അർപ്പിക്കും. ...

മറ്റൊരു കാർഗിൽ യുദ്ധത്തിന് സേന തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേന മേധാവി

  മറ്റൊരു കാർഗിൽ യുദ്ധം ഉണ്ടായാൽ സേന നന്നായി തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേനാ മേധാവി ബി.എസ് ധനോവ. ''എല്ലാ നല്ല പടത്തലവനെ പോലെ അവസാന യുദ്ധവും നടത്താൻ ...

തീവ്രവാദികള്‍ അനാഥയാക്കിയ രുക്‌സാനയുടെ ജീവിതം തന്റെ സ്വപ്നം, മകന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാനായി കാര്‍ഗിലില്‍ വിരമൃത്യുവരിച്ച സൈനികന്റെ പിതാവ്

 കാര്‍ഗില്‍ യുദ്ധത്തില്‍ വീര ചക്രം നല്‍കി രാജ്യം ആദരിച്ച ക്യാപ്റ്റന്‍ വിജ്യാന്ത് ഥാപ്പറിന്റെ പിതാവാണ് കശ്മീരിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിക്ക് കൈതാങ്ങായി മകന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ...

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകന്‍ അച്ഛന്റെ അതേ ബറ്റാലിയനില്‍ ,എന്റെ രാജ്യത്തെ ആത്മാഭിമാനത്തോടും സത്യസന്ധതയോടും കൂടെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ഹിതേഷ് കുമാര്‍

മുസാഫര്‍നഗര്‍: ആറുവയസ്സുള്ളപ്പോള്‍ ആണ് ഹിതേഷ് കുമാറിന്റെ പിതാവ് കാര്‍ഗിലില്‍ കൊല്ലപ്പെടുന്നത്. രജപുത്താന റൈഫിള്‍സിന്റെ രണ്ടാം ബറ്റാലിയനിലെ ലെന്‍സ് നായ്ക്ക് ആയിരുന്ന ബച്ചന്‍ സിംഗ് 1999 ജൂണ്‍ 12 ...

എബിവിപിയ്‌ക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്കെതിരെ കിരണ്‍ റിജ്ജുവും വീരേന്ദ്ര സേവാംഗും, ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് താനല്ല ബാറ്റാണ് എന്ന പരിഹാസത്തോടെ സേവാംഗിന്റെ ട്വീറ്റ്

ഡല്‍ഹി: എ.ബി.വി.പിക്കെതിരെ ഓണ്‍ലൈന്‍ കാമ്പയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുല്‍മോഹര്‍ കൗറിനെ വിമര്‍ശിച്ച് കേന്ദ്രന്ത്രി കിരണ്‍ റിജ്ജു രംഗത്തെത്തി. ഈ പെണ്‍കുട്ടിയുടെ മനസ് ആരാണ് മലിനമാക്കിയതെന്ന് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist