Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പിന്തുണ തുടരുന്നതിന് നന്ദി: അമിത്ഷായ്ക്ക് കത്തെഴുതി യെദ്യൂരപ്പ

by Brave India Desk
Jul 24, 2019, 07:32 am IST
in India
Share on FacebookTweetWhatsAppTelegram

 

കർണ്ണാടകയിൽ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യം വിശ്വാസ വോട്ടടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് യെദ്യൂരപ്പ അമിത് ഷായ്ക്ക് നന്ദി അറിയിച്ച് കത്തെഴുതി. പിന്തുണ തുടരുന്നതിന് നന്ദി അറിയിച്ചു കൊണ്ടാണ് കത്ത്.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

നിങ്ങൾ ഞങ്ങൾക്ക് തന്ന പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. പാർട്ടിയിലെ എല്ലാ നേതാക്കളോടും ഞങ്ങൾ നന്ദി അറിയിക്കുന്നു. കുമാരസ്വാമി സർക്കാരിനെ പരാജയപ്പെടുത്തി നമ്മുടെ പാർട്ടി സർക്കാർ രൂപികരിക്കാൻ പോകുന്നത് എനിക്ക് വളരെ അധികം ഉത്തേജനവും മുന്നോട്ടുളള യാത്രയ്ക്ക് ആത്മവിശ്വാസവും നേടി തന്നു.

105 പേർ നമുക്കൊപ്പം ഉറച്ചു നിന്നു. വിവിധ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് രണ്ടാഴ്ച ഞങ്ങൾക്ക് പരീക്ഷണ സമയമായിരുന്നു. എന്നാൽ എല്ലാം മറികടക്കാൻ സാധിച്ചു.ആത്മിവിശ്വാസം കൊണ്ട് ആപത് ഘട്ടത്തെ മറികടന്നു.

പാർട്ടി അംഗങ്ങളും ജനങ്ങളും ജെ.ഡി.എസ് -കോൺഗ്രസ് സഖ്യം മോശം ഭരണമാണെന്ന് വിധിയെഴുതിയെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.
14 മാസം മാത്രമാണ് എച്ച്.ഡി കുമാരസ്വാമി സർക്കാരിന് കർണ്ണാടകത്തിൽ ആയുസ് ഉണ്ടായിരുന്നത്.

Tags: amith shaBS Yedurappa
Share150TweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ എത്തിയ മൂന്ന് ഇന്ത്യൻ പൗരന്മാരെ കാണാതായതായി പരാതി ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies