കൊല്ലം ഇരവിപുരം സ്റ്റേഷനില്‍ വെച്ച് പോലീസുകാരെ അസഭ്യം പറഞ്ഞ ഏഴ് ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കസ്റ്റഡിയിലുള്ള എസ്എഫ് ഐ നേതാവിനെ പുറത്തിറക്കാന്‍ വന്നപ്പോഴാണ് പോലീസിനെ ഇവര്‍ അസഭ്യം പറഞ്ഞത്.വാഹന പരിശോധനയ്ക്കിടെയയാിരുന്നു എസ്എഫ് ഐ നേതാവ് അറസ്റ്റിലായത്.
Discussion about this post