ഡൽഹി: യു എ പി എ ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ബിൽ ലോക്സഭ പാസാക്കിയിരുന്നു.
ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്ന എല്ലാവരെയും ഭീകരവാദികളായി പ്രഖ്യാപിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥ. 1967ലെ നിയമമാണ് ഭേദഗതി ചെയ്യുന്നത്.
കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷം ലോക്സഭയിൽ ബില്ലിനെ എതിർത്തിരുന്നു.
Discussion about this post