മരങ്ങാട്ടുപള്ളിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കും. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ കണ്ടെത്തുമെന്നും ചെന്നിത്തല അറിയിച്ചു.
യുവാവിന്റെ മരണത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അറിയിച്ചു.
Discussion about this post