കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് എംവി ജയരാജന്‍. പി ജയരാജനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമങ്ങല്‍ നടക്കുന്നത്. സിബിഐ യജമാനന്മാരുടെ നാവായി മാറിയെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

Discussion about this post