കൊച്ചി: മന്ത്രി കെ എം മാണിയെ പിന്തുണച്ച് കെസിബിസി രംഗത്ത്. ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ കെ എം മാണി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് കെ സിബിസി വക്താവ് ഫാ. വര്‍ഗീസ് വളളിക്കാട് പറഞ്ഞു. ആരോപണത്തിന്റെ വിശ്യാസ്യത തെളിയിക്കപ്പെട്ടിട്ടില്ല. മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുളള ആസൂത്രിത നീക്കമാണിത്. ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കുന്നതാണ്.സര്‍ക്കാരിന്റെ മദ്യനയം തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post