ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ബുള്ളറ്റുകളുമായി യാത്രക്കാരനെ പിടികൂടി. ബാങ്കോക്കിൽനിന്നും എത്തിയ യാത്രക്കാരനിൽനിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്.
ഇയാളുടെ ജാക്കറ്റിൽനിന്നും നാല് ബുള്ളറ്റുകൾ കണ്ടെത്തി. ഇയാളെ പോലീസിനു കൈമാറി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്
Discussion about this post