റാന്നിയിൽ വനിതാ പൊലീസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍. അടൂര്‍ കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഹണിരാജിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്
Discussion about this post